Correct Response      Continue




General Knowledge General Knowledge സഭ
100
ബിൽ ഗേറ്റ്സ്
2017 ഫോർബ്‌സ് റിപ്പോർട്ട് അനുസരിച്ചു ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആര് ?
100
22 + English
ഇന്ത്യയിൽ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള എത്ര ഭാഷകൾ ഉണ്ട് ?
100
കൈപ്പുഴ പള്ളി
ദൈവ ദാസൻ പൂതത്തിൽ തൊമ്മി അച്ഛനെ അടക്കം ചെയ്തിരിക്കുന്ന പള്ളി ?
200
അന്തോണിയോ ഗുട്ടറസ്‌ (António Guterres)
ഐക്യരാഷ്ട്ര സഭയുടെ നിലവിലെ സെക്രട്ടറി ജനറൽ ആര് ?
200
വിനായകൻ
2016 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച മലയാള നടനുള്ള അവാർഡ് നേടിയതാര് ?
200
എടക്കാട്ടു പള്ളി
ദൈവ ദാസൻ മാക്കിൽ പിതാവിനെ അടക്കം ചെയ്തിരിക്കുന്ന പള്ളി ?
300
ഡൊണാൾഡ് ട്രമ്പ്
Google Zeitgeist റിപ്പോർട്ട് അനുസരിച്ചു 2016 ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും അധികം തിരഞ്ഞ വ്യക്തി ?
300
മൂൺ ലൈറ്റ്
2016 ലെ ഓസ്കാർ ലഭിച്ച ചിത്രം ?
300
1988
കെ സി സി എൻ എ സ്ഥാപിതമായ വര്ഷം ?
400
29
ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ഉണ്ട് ?
400
ബുർജ് ഖലീഫ
ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കെട്ടിടം
400
എബ്രഹാം നിരവത്തു
കെ സി സി എൻ എയുടെ പ്രഥമ പ്രസിഡന്റ് ആര് ?
500
precious stones (diamonds) and metals (11 billion $)
ഇന്ത്യയിൽ നിന്നും അമേരിക്കയിൽ ഏറ്റവും അധികം ഇറക്കുമതി ചെയ്യുന്ന വസ്തു (goods) എന്താണ് ?
500
ഓസ്‌ട്രേലിയ
നിലവിൽ ഐ സി സി വേൾഡ് കപ്പ് ക്രിക്കറ്റ് ചാമ്പ്യൻ ടീം ?
500
8
മാർ മൂലക്കാട്ട്
മാർ പണ്ടാരശ്ശേരി
മാർ എബ്രഹാം വിരുത്തികുളങ്ങര
മാർ ജോർജ് പള്ളിപ്പറമ്പിൽ
മാർ ജെയിംസ് തോപ്പിൽ
മാർ സൈമൺ കായിപ്പുറം
മാർ തോമസ് തെന്നാട്ടു
മാർ കുര്യൻ വയലുങ്കൽ
കോട്ടയം അതിറോപാതങ്ങങ്ങളായ എത്ര മെത്രാന്മാർ കത്തോലിക്കാ സഭയിൽ ഇന്ന് സേവനം ചെയ്യുന്നു?




Knanayam 2

Press F11 for full screen mode




Edit | Download / Play Offline | Share