0


സമുതായം സമുതായം സഭാ/ബൈബിൾ കേരളം ജനറൽ
100
72
ക്നാനായ കുടിയേറ്റ സംഗത്തിൽ ഏഴ് ഇല്ലത്തിൽപെട്ട എത്ര കുടുംബാഗങ്ങൾ ഉണ്ടായിരുന്നു ?
100
കോ ചേരക്കോൺ
ചേരമാൻ പെരുമാൾ ക്നായിതൊമ്മന് നൽകിയ സ്ഥാനപ്പേര് ?
100
ചിക്കാഗോ St തോമസ് രൂപത

ഭാരതത്തിനു വെളിയിലെ ആദ്യ സീറോ മലബാർ രുപത ഏത്?

100
14
കേരളത്തിന് ആകെ എത്ര ജില്ലകളാണ് ഉള്ളത്?
100
ജർമ്മൻ നാഷണൽ ഫുട്ബോൾ ടീം
2014 ഫിഫാ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാർ ആര്?
200
ഉറഹാ മാർ യൗസേഫ്
ക്നായിതോമയുടെ സംഗത്തിനു് ആൽമിയ നേതൃത്വം നൽകിയ മെത്രാൻ ആര് ?
200
തൃശ്ശൂർ
കോട്ടയം രൂപതയുടെ പള്ളി ഇല്ലാത്ത ഏക ജില്ലാ ?
200
73 Books
കാത്തോലിക്ക സഭയുട വി .ബൈബിളിൽ എത്ര പുസ്തകങ്ങൾ ഉണ്ട്?
200
കണിക്കൊന്ന
കേരളത്തിന്റ ഔദ്യോഗിക പുഷ്പം ഏത്?
200
ഹുവാൻ മാനുവൽ സാൻറ്റോസ്
2016 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതാര്?
300
1911
ക്നാനായക്കാർക്ക് മാത്രമായീ കോട്ടയം വികാരിയാത്ത് സ്ഥാപിക്കപ്പെട്ട വർഷം ?
300
ക്നായിത്തൊമ്മൻ ചെപ്പേട്
ക്നായിത്തൊമ്മനും കൂട്ടർക്കും 72 പദവികൾ രേഖപെടുത്തി അനുവദിച്ചു കൊടുത്ത ചെപ്പേടിന്റ്റെ പേര് ?
300

സീനായി
മോശക്കു പത്തു കല്പനകൾ കിട്ടിയത് ഏത് മലയിൽ വെച്ചാണ്?
300
പി ശ്രീരാമകൃഷ്ണൻ
നിലവിൽ കേരളത്തിലെ നിയമസഭാ സ്പീക്കർ ആര്?
300
റെക്സ് റ്റില്ലേഴ്‌സൺ
നിലവിൽ ആരാണ് US സെക്രട്ടറി ഓഫ് സ്റ്റേറ്റ്?
400
പരിശുദ്ധ പത്താം പിയുസ്
കോട്ടയം വികാരിയാത്ത് സ്ഥാപിച്ചുകൊണ്ട് ഉത്തരവായ മാർപാപ്പാ ആര് ?
400
1969 നവംബർ 16
KCYL സ്ഥാപിച്ചത് എന്ന് ?
400
കർദിനാൾ ജോർജ് ആലഞ്ചേരി
സീറോ മലബാർ സഭയുട അധ്യക്ഷൻ ആര്
400
1959
കേരളാ സംസ്ഥാനം രൂപീകരിക്കപ്പെട്ട വർഷം?
400
ഹവായി
റഷ്യയിൽ നിന്നും വില കൊടുത്തു വാങ്ങി അമേരിക്കയോട് കൂട്ടി ചേർത്ത സ്റ്റേറ്റ് ഏത്
500
ക്രിസ്തുരാജ കത്രീഡറൽ
കോട്ടയം അതിരൂപതയുടെ കത്രീഡറൽ അറിയപ്പെട്ടത് ഏതു പേരിലാണ് ?
500
റൊമാനി പൊന്തിഫിച്ചസ്
കോട്ടയം വികാരിയാത്തിനെ രൂപതയാക്കി ഉയർത്തിയത് ഏത് തിരുവെഴുത്തിലൂടെയാണ് ?
500

ശിമയോൻ,പത്രോസ്,അന്ത്രയോസ്
യേശു ആദ്യമായി തിരഞ്ഞെടുത്ത ശിഷ്യന്മാർ ആരെല്ലാം?
500
കന്യാകുമാരി
കേരളത്തിന്റെ ഭാഗമായിരുന്ന ഏത് പ്രദേശമാണ് തമിഴ്നാടിനു നൽകി പകരം പാലക്കാട് കേരളത്തിനോട് കൂട്ടിച്ചേർത്തത്?
500
ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റ്
രണ്ട് ടെർമിൽ അധികം കാലം അമേരിക്കൻ പ്രസിഡന്റ് പദവി വഹിച്ച വെക്തി?


Knanayam 2017

Press F11 for full screen mode
Edit | Download / Play Offline | Share